പയ്യോളി വടക്കെപ്പുരയിൽ ലക്ഷ്മണന്‍ അന്തരിച്ചു

news image
Oct 9, 2025, 5:50 am GMT+0000 payyolionline.in

പയ്യോളി: വടക്കെപ്പുരയിൽ ലക്ഷ്മണന്‍ (86) അന്തരിച്ചു.
ഭാര്യ : പത്മിനി (പുതിയാപ്പ)
മക്കൾ: ഉദയൻ ,ശ്രീകാന്ത്, ശ്രീഹരി (അബുദാബി)
മരുമക്കൾ: ബിജിലി (പുതിയങ്ങാടി)) നീന ( മാഹി )സോണിയ (നീലേശ്വരം)
സംസ്കാരം വീട്ടുവളപ്പിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe