പയ്യോളി സായിവിൻ്റെ കാട്ടിൽ പാത്തുമ്മ നിര്യാതയായി

news image
Jun 22, 2025, 2:20 pm GMT+0000 payyolionline.in

.
പയ്യോളി: പരേതനായ സായിവിൻ്റെ കാട്ടിൽ ചെറിയ അബ്ദുള്ളയുടെ ഭാര്യ
എസ്.കെ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അഹമ്മദ് , അഷറഫ് (ദുബായ്) ,ഖാലിദ് ( അലി) (ട്രഷറർ ,ഖുവ്വത്തുൽ ഇസ്ലാം സഭ) ,ഇസ്മായിൽ , സമീർ (പ്രസിഡണ്ട് പയ്യോളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്), മറിയം ,സുബൈദ , റംല, റഷീദ. മരുമക്കൾ: ആയിഷ ,നദീറ ,ഹസീന ,റസിയ ,ഹൈറു ,സിദ്ധീഖ് ,ഹംസ ,നാസർ , പരേതനായ മമ്മത്. സഹോദരൻ:അബ്ദുള്ള

മയ്യത്ത് രാത്രി 10 മണിക്ക് അയനിക്കാട് ഹൈദ്രൂസ് മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe