പയ്യോളിയിലെ പൂ വ്യാപാരി മുരുകൻ അന്തരിച്ചു

news image
Mar 23, 2026, 5:57 am GMT+0000 payyolionline.in

പയ്യോളി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പയ്യോളിയിൽ പൂ കച്ചവടം നടത്തിവരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മുരുകൻ (67) അന്തരിച്ചു. തൂത്തുക്കുടി ഓട്ടപ്പിടാരം നോർത്ത് പറമ്പൂർ സ്വദേശിയായ അദ്ദേഹം 45 വർഷമായി കുടുംബസമേതം പയ്യോളിയിലാണ് താമസം. പരേതരായ അങ്കപ്പന്റെയും സുബ്ബമ്മാളിന്റെയും മകനാണ്.

ഭാര്യ: സുമതി. മക്കൾ: സുധീഷ്, അശ്വതി. സഹോദരങ്ങൾ: പരേതരായ ഉലങ്കയ്യ, ഷൺമുഖ സുന്ദരം, വെള്ളച്ചാമി, മാരിയപ്പൻ, കറുപ്പായി. സംസ്കാരം നാളെ (ചൊവ്വ) കൊളാവിപ്പാലം വടക്കെ ചെത്തിൽ വീട്ടുവളപ്പിൽ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe