പയ്യോളി: നെല്ല്യേരി മാണിക്കോത്ത് മടിയേരി വലിയ മുറ്റത്ത് നഫീഹ് അബ്ദുള്ള (16) നിര്യാതനായി. പയ്യോളി ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. തോട്ടട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ സമീറിന്റെയും പയ്യോളി ഹൈസ്കൂൾ അധ്യാപിക സുബീനയുടെയും മകനാണ്. തുറയൂർ ബി.ടി.എം. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്ന മടിയേരി അഹമ്മദ് മാസ്റ്ററുടെ പൗത്രനാണ്. സഹോദരങ്ങൾ: നസൽ അഹമ്മദ് (എം.ബി.ബി.എസ്. വിദ്യാർത്ഥി, എം.ഇ.എസ്. കോളേജ് പെരിന്തൽമണ്ണ), ഖദീജ നിഫിൻ (വിദ്യാർത്ഥി, സേക്രഡ് ഹാർട്ട് സ്കൂൾ പയ്യോളി)
പയ്യോളിയിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു
Aug 3, 2026, 4:40 am GMT+0000
payyolionline.in
