തിക്കോടി: പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ (85) അന്തരിച്ചു.ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ(റിട്ട. ആർമി ). മക്കൾ. രാജീവൻ (റിട്ട.സഹകരണ വകുപ്പ് ),അനിത.
മരുമക്കൾ : വത്സരാജ് (റിട്ട. ജില്ലാ ഓഫീസർ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിറ്റിക്സ് ) , സ്വപ്ന (അധ്യാപിക പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ)
സഹോദരങ്ങൾ : സി. കുഞ്ഞിക്കേളു നായർ (റിട്ട. ഡപ്യൂട്ടി കലക്ടർ ) ഭാസ്ക്കരൻ നായർ (ചെന്നൈ), പരേതനായ ബാലൻ നായർ (കേരള പോലീസ്)
സഞ്ചയനം : തിങ്കളാഴ്ച