പള്ളിക്കര : കൈനോളി കുനിയത്താഴ താമസിക്കും വിലാസിനിയമ്മ (72) അന്തരിച്ചു. പരേതനായ സി കുഞ്ഞിരാമൻ നായരുടെ( അസിസ്റ്റന്റ് എൻജിനീയർ കെഎസ്ഇബി ) ഭാര്യയാണ്.
മക്കൾ: ബിന്ദു, ബിനു, ബിധു (കെഎസ്ഇബി), നിനു
മരുമക്കൾ : കാരാളി ഹരി ( വില്യാപ്പള്ളി ), കാര്യാട്ട് സുരേഷ് ബാബു ( കൊഴുക്കല്ലൂർ ), സുരേഷ് ( പയ്യോളി അങ്ങാടി), പ്രസീദ് ( മൂടാടി)
സഹോദരങ്ങൾ: പ്രഭാകരൻ, രവീന്ദ്രൻ, വിമല, പുഷ്പ്പ, ഉണ്ണികൃഷ്ണൻ.
സഞ്ചയനം ബുധനാഴ്ച്ച.