പള്ളിക്കര പൂവ്വോത്ത് താഴ ചന്ദ്രൻ അന്തരിച്ചു

news image
Nov 17, 2025, 4:10 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര പൂവ്വോത്ത് താഴ ചന്ദ്രൻ ( കയ നോളിത്താഴ ) (58) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: നിഖിൽ, ആതിര. മരുമകൻ:  ബിനീഷ് ( പുതിയ കുളങ്ങര). മാതാവ്: മാണിക്യം. സഹോദരങ്ങൾ: പ്രദീപൻ, ബേബി ( കീഴരിയൂർ), പരേതരായ ബാലകൃഷ്ണൻ, ഉഷ (അയനിക്കാട്)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe