പള്ളിക്കരയിലെ മാതവഞ്ചേരി കുഞ്ഞമ്മദ് അന്തരിച്ചു

news image
Feb 5, 2025, 3:37 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കരയിലെ മാതവഞ്ചേരി കുഞ്ഞമ്മദ് (78) അന്തരിച്ചു.
ഭാര്യ: മറിയം. മക്കൾ: അസീസ്,ബുഷറ, മൊയ്തീൻ, മുബീന, തൻസീർ,ഷഫീക്ക്.
മരുമക്കൾ: ജമീല തിക്കോടി, നൗഷാദ് (20-ാം മയിൽ)ആയിശ (തോലെരി)കുഞ്ഞബ്ദുള്ള (തോലെരി)റൂബി ( അയിനിക്കാട്),മുബീന (പയ്യോളി ). സഹോദരങ്ങൾ: അസ്സയിനാർ, നഫീസ (തിക്കോടി)
പരേതയായ ഫാത്വിമ പറോളി, മൂസ്സ മാതവഞ്ചേരി , കുഞ്ഞബ്ദുള്ള മണ്ണച്ചൻ വീട്ടിൽ .
മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പള്ളിക്കര ജുമാ മസ്ജിദിൽ. ഖബറടക്കം : 9.30 ന് മീത്തലെ പള്ളിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe