കൊച്ചി: പള്ളുരുത്തിയിൽ പൊലീസിന്റെ വാഹനപരിശോധനയിൽ 18.74 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ ബി.വി.വിനീത്, ദർശൻ എം.രാജ്, പി.കെ.അഭിമന്യു എന്നിവരാണു പിടിയിലായത്. കാറിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു.
പള്ളുരുത്തിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് വാഹന പരിശോധനയിൽ
Feb 1, 2024, 5:20 am GMT+0000
payyolionline.in
ഹണി ട്രാപ്പിൽ ലക്ഷങ്ങൾ തട്ടി: കാസർകോട്ട് ദമ്പതികളടക്കം 7 പേർ പിടിയിൽ
ഓര്‍ഡര്‍ ഇൻസ്റ്റയും എക്സും വഴി, പണം കൈമാറാൻ ഫോൺപേ-ഗൂഗിൾ പേ സൗകര്യം, ഒടുവിൽ സെ ..