പഴയങ്ങാടി: ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ. സംഭവം കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ. അസ്വസ്ഥത തോന്നിയ കുട്ടി സമീപത്ത് കണ്ട യുവാക്കളുടെ അടുത്തെത്തി.
യുവാക്കൾ ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.
Sep 18, 2025, 6:00 pm IST