പാച്ചാക്കൽ മനയിൽ മീത്തൽ കുമാരൻ നായർ നിര്യാതനായി.

news image
Jul 31, 2026, 1:55 pm GMT+0000 payyolionline.in

നന്തി ബസാർ: പാച്ചാക്കൽ മനയിൽ മീത്തൽ കുമാരൻ നായർ (91 – റിട്ട. ക്ഷീര വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ.
മക്കൾ: ഹരി നാരായണൻ (റിട്ട. കസ്റ്റംസ് സെൻട്രൽ എക്‌സൈസ്), പുഷ്പലത, സുശീല. മരുമക്കൾ: രാജൻ, ബാലകൃഷ്ണൻ, ഗൗരി (പി.എച്ച്.സി മേലടി). സംസ്കാരം: നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe