പാലക്കാട് : കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതിയെ കഞ്ചിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പാലക്കാട് 3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
Dec 16, 2023, 3:28 pm GMT+0000
payyolionline.in
ഗവർണർ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തി; മറ്റൊരു കവാടത്തിൽ എസ്എഫ്ഐ പ്ര ..
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; ഭക്തിനിർഭരമായി ആചാര വരവുകൾ- ചിത്രങ്ങൾ