തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ (2024 ഏപ്രിൽ 26) 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
- Home
- Latest News
- പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്
Share the news :
![news image](https://payyolionline.in/wp-content/uploads/2024/04/size-new-35-2-97-copy-319.jpg)
Apr 26, 2024, 9:06 am GMT+0000
payyolionline.in
ആദ്യ 6 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടനിര; വോട്ടു ..
പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് ..
Related storeis
തൃശൂരില്‍ സ്കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക്...
Feb 17, 2025, 5:36 pm GMT+0000
നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേയ്ക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്ക...
Feb 17, 2025, 5:28 pm GMT+0000
മുറിവിൽ ചെളി വാരിയെറിഞ്ഞ് പരിക്കേറ്റ കൊമ്പൻ; വിദഗ്ധസംഘം നാളയെത്തും
Feb 17, 2025, 3:57 pm GMT+0000
വടകരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Feb 17, 2025, 3:38 pm GMT+0000
റംസാൻ മാസം ഇളവ്: ജീവനക്കാരായ മുസ്ലിംകൾക്ക് ജോലി സമയത്തിൽ ഇളവ് നൽകി...
Feb 17, 2025, 3:21 pm GMT+0000
ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് കവർച്ച;റിജോ റിമാന്‍ഡില്‍
Feb 17, 2025, 2:57 pm GMT+0000
More from this section
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്ക്
Feb 17, 2025, 1:32 pm GMT+0000
തെളിവെടുപ്പ് പൂർത്തിയായി; 12ലക്ഷം രൂപ റിജോയുടെ വീട്ടിൽ നിന്ന് കിട്ട...
Feb 17, 2025, 12:52 pm GMT+0000
‘എന്റെ ദേഹത്ത് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ്’: ...
Feb 17, 2025, 12:38 pm GMT+0000
മക്കളെ അൺ എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്ന സർക്കാർ അധ്യാപകരുടെ പട...
Feb 17, 2025, 12:25 pm GMT+0000
മാനന്തവാടിക്കടുത്ത് കമ്പമല വനമേഖലയിൽ വൻ തീപിടിത്തം
Feb 17, 2025, 11:51 am GMT+0000
ലിവിങ് റൂം സൗന്ദര്യം കൂട്ടാൻ ഇങ്ങനെ ചെയ്ത് നോക്കൂ !
Feb 17, 2025, 11:11 am GMT+0000
ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി
Feb 17, 2025, 11:07 am GMT+0000
ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം
Feb 17, 2025, 10:59 am GMT+0000
ഉത്സവ അപകടങ്ങൾ ഒഴിവാക്കാൻ റോബോട്ട് ആന! പ്രതിസന്ധിയിൽ പുതിയ പരിഹാരം,...
Feb 17, 2025, 10:16 am GMT+0000
ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയതിന് കാരണം സ്മാര്‍ട് ഫോണ്‍...
Feb 17, 2025, 9:36 am GMT+0000
റിജോയുടെ പ്ലാൻ പൊളിച്ചത് കുടവയർ!ഹിന്ദി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാ...
Feb 17, 2025, 8:45 am GMT+0000
ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന; മാപ്പുപറഞ്ഞില്ലെങ്കിൽ കേസ...
Feb 17, 2025, 8:41 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
Feb 17, 2025, 7:16 am GMT+0000
ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം
Feb 17, 2025, 7:09 am GMT+0000
എ ആർ മുരുഗദോസ് – ശിവകാർത്തികേയൻ ചിത്രം “മദ്രാസി”...
Feb 17, 2025, 6:49 am GMT+0000