പയ്യോളി : പാലക്കുളം-മൂടാടി കൊളാറ വീട്ടിൽ ഇസ്മായിൽ നിര്യാതനായി.പിതാവ്: പരേതനായ വെറ്റിലക്കച്ചവടക്കാരൻ കൊളാറ വീട്ടിൽ മൊയ്ദീൻ. സഹോദരങ്ങൾ: ബഷീർ(വെറ്റില കച്ചവടം), അബ്ദുൽ സലാം(അലൂമിനിയം ഫാബ്രിക്കേഷൻ), മുസ്തഫ, മുഹമ്മദ് ,നസീർ. മയ്യത്തു നിസ്കാരം ഉച്ചക്ക് പാലക്കുളം ജുമാ മസ്ജിദിൽ.
പാലക്കുളം കൊളാറ വീട്ടിൽ ഇസ്മായിൽ നിര്യാതനായി
Oct 4, 2026, 2:49 am GMT+0000
payyolionline.in
മയക്കുമരുന്ന് ഉപയോഗം തടയാൻ എക്സൈസ് ‘റിലാക്സ് സെന്റർ’; തിക്കോടി ഡ ..
മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുക: ആഹ്വനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിത ..
