പുതുവത്സരാഘോഷം : ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം

news image
Dec 31, 2025, 10:32 am GMT+0000 payyolionline.in

പുതുവത്സരാഘോഷങ്ങ ളുടെ ഭാഗമായി സംസ്ഥാ നത്ത് ബാറുകളുടെയും ബിയർ ആൻഡ് വൈൻ പാർലറുകളുടെയും പ്രവർ ത്തന സമയം നീട്ടി. ബുധൻ രാത്രി 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താ ണ് ഇളവ്. അതത് സ്ഥല ങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചാ കും പ്രവർത്തനാനുമതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe