പുറക്കാട്  ഇടവനക്കണ്ടി ചിരുത അന്തരിച്ചു

news image
Oct 25, 2023, 5:43 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട്  ഇടവനക്കണ്ടി ചിരുത (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ. മക്കൾ: ദേവി, ദിവാകരൻ (ബാംഗ്ലൂർ ), രവീന്ദ്രൻ (എൻസിപി തിക്കോടി മണ്ഡലം പ്രസിഡന്റ്), രാധ. മരുമക്കൾ:പരേതനായ സുരേന്ദ്രൻ , ശങ്കരൻ ,രുഗ്മിണി, ശോഭന. സംസ്കാരം വ്യാഴം പകൽ 1 ന് വീട്ടുവളപ്പിൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe