പുറക്കാട് എടക്കണ്ടി സി.എച്ച്. രാഘവൻ അന്തരിച്ചു

news image
Mar 20, 2026, 2:29 am GMT+0000 payyolionline.in

തിക്കോടി: പുറക്കാട് എടക്കണ്ടി സി.എച്ച്. രാഘവൻ (85) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ശ്രീകുമാരി. മക്കൾ: ശരത്ത്, സരിത. മരുമകൾ: പ്രീതി. സഹോദരങ്ങൾ: ലീലാവതി (പുതുപ്പണം), പരേതരായ ഗോപാലമേനോൻ, ഉണ്ണികൃഷ്ണൻ, വിലാസിനി, വിജയൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe