പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ (74) അന്തരിച്ചു. പിതാവ്: പരേതനായ നാരായണൻ നായർ.
മാതാവ്: അമ്മാളുഅമ്മ. ഭാര്യ: രുഗ്മിണി.
മക്കൾ: വിജിത(അധ്യാപികപുത്തൻകടപ്പുറം ഗവ:യു .പി, മലപ്പുറം), വിജീഷ് (എക്സ്: മിലിട്ടറി)
മരുമക്കൾ: സതീശൻ, സ്വപ്ന ( ചെങ്ങോട്ട്കാവ് ).
സഹോദരിമാർ: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, വിശാലാക്ഷി, ജയലക്ഷ്മി.
പുളിയഞ്ചേരി യു.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ അന്തരിച്ചു
May 31, 2024, 3:55 am GMT+0000
payyolionline.in
ഇന്ന് നിശ്ശബ്ദ പ്രചരണം, മോദി ധ്യാനത്തിൽ, നാളെ അന്തിമ ജനവിധി; പ്രതീക്ഷയോടെ ഇരു ..
വടകര യുഡിഎഫ് – ആർഎംപിഐ ജില്ലാ കമ്മിറ്റിയുടെ എസ് പി ഓഫീസ് ധർണ്ണ കെ മുരളീ ..