പയ്യോളി: പെരുമാൾപുരം വിമുക്ത സൈനികനായ എൻ ടി അച്യുതൻ(77) കാവ്യ കളത്തിൽ അന്തരിച്ചു. ഭാര്യ ലീല. മക്കൾ : ലീന (അമൃത ഭാരതി നികേതൻ പയ്യോളി), ലിജു ( കുവൈത്ത്), ലിനീഷ്. മരുമക്കൾ: സുജന, പ്രവീണ. സഹോദരങ്ങൾ: ജാനു അയനിക്കാട്, പരേതരായ നാണു അയനിക്കാട്, ഭാസ്കരൻ.
സംസ്കാരം നാളെ രാവിലെ 9 മണി.
പെരുമാൾപുരം കളത്തിൽ അച്യുതൻ നിര്യാതനായി
Jul 25, 2023, 12:28 pm GMT+0000
payyolionline.in
ത്രാസുകൾ മുദ്ര ചെയ്തില്ല; തിരുവനന്തപുരത്ത് 6 ആശുപത്രികൾക്കെതിരെ നടപടി, 1.30 ല ..
സുവർണജൂബിലി വാർഷികം; എസ്.സി-എസ്.ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്ര ..