പെരുമാൾപുരം കോളനിയിൽ സി.ടി. കല്യാണി അന്തരിച്ചു

news image
Sep 22, 2025, 3:50 am GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം കോളനിയിൽ സി.ടി. കല്യാണി ( 62 ) അന്തരിച്ചു.
ഭർത്താവ് : സി.ടി. ആണ്ടി ( മുൻ ഡയറക്ടർ തിക്കോടി സഹകരണ ബാങ്ക്)
മകൻ: അഖിലേഷ് .
മരുമകൾ: ശ്യാമിലി.
സഞ്ചയനം ചൊവ്വ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe