കോഴിക്കോട്: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴയിട്ടു. അമ്പലപ്പുഴ വെള്ളംതെങ്ങില്‍ കക്കാഴം സ്വദേശി ഷാജിമോന്റെ ഉടമസ്ഥതയിലുള്ള സന്നിധാനം, ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി തലക്കകത്ത് മജീദിന്റെ ഉടമസ്ഥതയിലുള്ള മുഹബ്ബത്ത് 3 എന്നീ ബോട്ടുകളാണ് പിടികൂടിയത്. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്തുവെച്ചാണ് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തത്.
- Home
- കോഴിക്കോട്
- പെലാജിക് നെറ്റും ഇരട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ടുകള്‍ക്ക് 5 ലക്ഷം രൂപ പിഴയിട്ടു
പെലാജിക് നെറ്റും ഇരട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ടുകള്‍ക്ക് 5 ലക്ഷം രൂപ പിഴയിട്ടു
Share the news :
Sep 17, 2025, 10:05 am GMT+0000
payyolionline.in
ടിക് ടോക് ഉടമസ്ഥാവകാശ കൈമാറ്റം; അമേരിക്കയും ചൈനയും തമ്മില്‍ ധാരണ, അമേരിക്കൻ ക ..
ഭക്ഷണം തന്നെയാണ് ഏറ്റവും നല്ല മരുന്ന്; കിഡ്നി സ്റ്റോൺ കൊണ്ട് വലഞ്ഞിരിക്കുകയ ..
Related storeis
സമാനതകളില്ലാത്ത ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകൾ; അച്ഛനും ര...
Oct 31, 2025, 4:19 am GMT+0000
ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേ...
Oct 29, 2025, 5:09 am GMT+0000
കടലുണ്ടിയിൽ വാഹനങ്ങൾ എല്ലാം കൂടെ റെയിൽവേ പാളത്തിൽ പെട്ടു, ഒരു സൈഡില...
Oct 29, 2025, 5:01 am GMT+0000
നാദാപുരത്ത് മുറ്റം അടിച്ചുവാരുന്നതിനിടെ പിന്നിലൂടെയെത്തി വീട്ടമ്മയ...
Oct 28, 2025, 9:30 am GMT+0000
മൂടാടിയിൽ വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം
Oct 27, 2025, 4:23 pm GMT+0000
കല്ലായിപ്പുഴ: ചെളിനീക്കം വീണ്ടുംതുടങ്ങി
Oct 24, 2025, 2:51 pm GMT+0000
More from this section
കോഴിക്കോട് നഗരത്തില്‍ വൻ ലഹരി വേട്ട; 40 ഗ്രാം എം ഡി എം എയുമായി യുവാ...
Oct 21, 2025, 2:48 pm GMT+0000
താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു
Oct 21, 2025, 10:35 am GMT+0000
കൊടിയത്തൂരിൽ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ...
Oct 20, 2025, 2:44 pm GMT+0000
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
Oct 18, 2025, 4:23 pm GMT+0000
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല,...
Oct 18, 2025, 8:40 am GMT+0000
കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭി...
Oct 18, 2025, 8:36 am GMT+0000
സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ, ക...
Oct 15, 2025, 10:24 am GMT+0000
തിരുവള്ളൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
Oct 13, 2025, 12:16 pm GMT+0000
അക്രമസംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക...
Oct 11, 2025, 12:02 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി രോഗികളും ...
Oct 10, 2025, 6:13 am GMT+0000
പെരുവട്ടൂരില്‍ കുറുക്കന്റെ ആക്രമണം; യുവതിക്ക് കടിയേറ്റു
Oct 9, 2025, 3:43 pm GMT+0000
‘ആശുപത്രിയിൽ വരാൻ ഭയം’: കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹി...
Oct 9, 2025, 9:00 am GMT+0000
നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസി...
Oct 8, 2025, 4:06 pm GMT+0000
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: ജില്ലയില്‍ നാളെ ഡോക്ടർമാർ പണ...
Oct 8, 2025, 1:07 pm GMT+0000
വയലും മലയും പശ്ചാത്തലം, നീന്തൽക്കുളം മുതൽ ഓപ്പൺ ജിം വരെ; കോട്ടൂരിലെ...
Oct 8, 2025, 11:43 am GMT+0000
