ഭോപ്പാൽ: പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ശനിയാഴ്ചയാണ് 15 മാസം പ്രായമുള്ള ദിവ്യാൻശി മരിച്ചത്. ശിവപുരി സ്വദേശിയായ ഒന്നരവയസുകാരിക്ക് 3.7 കിലോ ഭാരമാണ് മരിക്കുമ്പോൾ ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലാണ് ഒന്നര വയസുകാരി പോഷകാഹാരക്കുറവ് മൂലം മരിക്കുന്നത്. ദിവ്യാൻശിയുടെ ഹീമോഗ്ലോബിൻ നില 7.4 ഗ്രാം ആയിരുന്നു. അതിജീവിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഇതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്. കുഞ്ഞിന് പോഷകാഹാരക്കുറവ് ഉള്ളതിനാൽ ആശുപത്രിയിലെ ന്യൂട്രീഷൻ റീഹാബിലറ്റേഷൻ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് ഒന്നര വയസുകാരിയുടെ അമ്മയ്ക്ക് നിരവധി തവണ നിർദ്ദേശം നൽകിയിരുന്നതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഭർതൃവീട്ടുകാർ പെൺകുഞ്ഞായതിന്റെ പേരിൽ ചികിത്സയുടെ ആവശ്യമില്ലെന്ന് വിശദമാക്കുകയായിരുന്നു. കുഞ്ഞ് തീർത്തും അവശയാവുന്ന സമയത്ത് പെൺകുഞ്ഞല്ലേ മരിക്കട്ടെയെന്നാണ് ഭർതൃവീട്ടുകാർ വിശദമാക്കിയിരുന്നതെന്നാണ് ഒന്നര വയസുകാരിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് സംബന്ധിയായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഒന്നരവയസുകാരിയുടെ മരണം.
- Home
- Latest News
- ‘പെൺകുഞ്ഞല്ലേ, മരിച്ചോട്ടെ’, പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു ശിശുമരണം കൂടി, ഒന്നരവയസുകാരി മരിക്കുമ്പോൾ ഭാരം 3.7 കിലോ
‘പെൺകുഞ്ഞല്ലേ, മരിച്ചോട്ടെ’, പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ ഒരു ശിശുമരണം കൂടി, ഒന്നരവയസുകാരി മരിക്കുമ്പോൾ ഭാരം 3.7 കിലോ
Share the news :

Aug 18, 2025, 8:56 am GMT+0000
payyolionline.in
കുറ്റ്യാടി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ നടുവണ്ണൂർ കരിമ്പാപ ..
പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു, പ്രതികൾ അറസ്റ ..
Related storeis
പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു, പ്ര...
Aug 18, 2025, 9:04 am GMT+0000
ബസ്സ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേ...
Aug 18, 2025, 7:32 am GMT+0000
മരംവെട്ടാന്‍ ഫണ്ട് നല്‍കിയില്ല; സ്കൂളിന് സുരക്ഷാ ഭീഷണിയായ മരം അധ്യ...
Aug 18, 2025, 7:23 am GMT+0000
കൊയിലാണ്ടി തോരായികടവ് പാലം തകർച്ച: അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത...
Aug 18, 2025, 7:05 am GMT+0000
നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Aug 18, 2025, 6:03 am GMT+0000
ബേസിക് സാലറി 47000, 250-ഓളം ഒഴിവുകള്‍; ഇ പി എഫ് ഒയില്‍ അപേക്ഷിക്കേണ...
Aug 18, 2025, 5:49 am GMT+0000
More from this section
ഹൈഡ്രജൻ ട്രെയിൻ നിർമാണം പൂർത്തിയായി; സർവീസ് നടത്തുക ഈ സംസ്ഥാനത്ത്
Aug 17, 2025, 12:20 pm GMT+0000
ഓണത്തിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആഗസ്റ്റ് 26 മുതൽ
Aug 17, 2025, 11:04 am GMT+0000
പാൽ വാങ്ങാൻ ക്ലിക്ക് ചെയ്തു, പോയത് 18.5 ലക്ഷം; മുംബൈയിലെ വയോധിക തട...
Aug 16, 2025, 5:18 pm GMT+0000
ലൈസന്‍സും ആധാര്‍ കാര്‍ഡുമുണ്ടോ? കണ്ണൂരില്‍ കറങ്ങാനുള്ള സ്കൂട്ടര്‍ ...
Aug 16, 2025, 2:54 pm GMT+0000
ഓണം; റേഷന്‍ വിതരണം
Aug 16, 2025, 2:15 pm GMT+0000
മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
Aug 16, 2025, 2:04 pm GMT+0000
എസി സ്ഥാപിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാര...
Aug 16, 2025, 1:48 pm GMT+0000
കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ സ്കൂൾ മതിലിലേക്കിടിച്ചു കയറി: മൂന...
Aug 16, 2025, 12:40 pm GMT+0000
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി, 7 പേർക്ക് പരിക്ക...
Aug 16, 2025, 11:40 am GMT+0000
വിവാഹിതരായത് രണ്ടു മാസം മുമ്പ് ; നിലമ്പൂരിൽ നവദമ്പതികൾ വീട്ടിനുള്ളി...
Aug 16, 2025, 11:30 am GMT+0000
ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളെ പാട്ടിലാക്കും, പിന്നീട് പീഡനം; വ...
Aug 16, 2025, 10:23 am GMT+0000
കൊയിലാണ്ടിയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടു പോസ്റ്റ് തകർ...
Aug 16, 2025, 5:56 am GMT+0000
പെരുമാൾപുരത്തെ സർവീസ് റോഡിൽ സ്ലാബ് തകർന്ന് ബസ് ഡ്രൈനേജിൽ വീണു; നിർമ...
Aug 16, 2025, 5:42 am GMT+0000
മംഗളൂരുവിൽ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥന് നേരേ ആക്രമണം; ആക്രമിച്ചത് കണ്...
Aug 15, 2025, 3:35 pm GMT+0000
ടിക്കറ്റില്ലാതെ യാത്ര വേണ്ട, റെയിൽവേയുടെ പ്രത്യേക മുന്നറിയിപ്പ്
Aug 15, 2025, 3:19 pm GMT+0000