പൊലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

news image
Oct 7, 2024, 6:46 am GMT+0000 payyolionline.in

ശാ​സ്താം​കോ​ട്ട: പൊ​ലീ​സ് ച​മ​ഞ്ഞ്​ ശാ​സ്താം​കോ​ട്ട ത​ടാ​ക തീ​ര​ത്തു​നി​ന്ന് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് പി​ടി​യി​ലാ​യി. കൊ​ല്ലം ക​ട​വൂ​ർ ലാ​ൽ​മ​ന്ദി​ര​ത്തി​ൽ വി​ഷ്ണു​ലാ​ലാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​ണ് സം​ഭ​വം. ശാ​സ്താം​കോ​ട്ട ത​ടാ​ക തീ​ര​ത്ത് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് പൊ​ലീ​സെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യെ​ത്തി​യ വി​ഷ്ണു ആ​ധാ​റും മ​റ്റ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ൺ സു​ഹൃ​ത്തി​നോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞ​ശേ​ഷം പെ​ൺ​കു​ട്ടി​യെ സ്വ​ന്തം കാ​റി​ൽ ക​യ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ മ​ന​സ്സി​ലാ​യ ആ​ൺ സു​ഹൃ​ത്ത്​ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ചു. കാ​റി​ന്റെ ന​മ്പ​രും കൈ​മാ​റി. അ​ന്വേ​ഷ​ണ​ത്തി​ൽ പി​ങ്ക് പൊ​ലീ​സു​മാ​യി നി​ര​ന്ത​രം സം​സാ​രി​ക്കാ​റു​ള്ള​യാ​ളാ​ണ് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​പോ​യ​തെ​ന്ന് പൊ​ലീ​സി​ന് ബോ​ധ്യ​മാ​യി.

തു​ട​ർ​ന്ന് പി​ങ്ക് പൊ​ലീ​സി​ൽ​നി​ന്ന് വി​ഷ്ണു​വി​ന്റെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ഷ്ണു കാ​യ​ൽ തീ​ര​ത്ത് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ടെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടാ​റു​ള്ള​യാ​ളാ​ണെ​ന്ന് പി​ങ്ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​തി​യു​ടെ കാ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര​ണി​ക്കാ​വി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. വി​വി​ധ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ കൊ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നും ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe