തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. വ്യോമസേനയിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ അമേരിക്കൽ കോൺസുലേറ്റിലും ജീവനക്കാരനായിരുന്നു. അപ്പു,അയ്യർ ദ ഗ്രേറ്റ് ഉൾപ്പെടെ 19 സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. നിരവധി സിനിമകളിൽ ശബ്ദം നൽകി. നാടക രംഗത്തും സജീവമായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
- Home
- Latest News
- പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
Share the news :
Sep 4, 2024, 10:07 am GMT+0000
payyolionline.in
ശക്തമായ മഴ: കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
പയ്യോളി രണ്ടാം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടയ്ക്കും
Related storeis
എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു
Sep 19, 2024, 3:46 pm GMT+0000
പേരാമ്പ്രയിൽ തെരുവ് നായകള്‍ ആടുകളെ കടിച്ചുകൊന്നു
Sep 19, 2024, 3:31 pm GMT+0000
അമ്മയെ ക്ഷേത്ര ശ്മശാനത്തിൽ അടക്കി, എല്ലാത്തിനും മൂകസാക്ഷിയായി ശ്രുത...
Sep 19, 2024, 2:56 pm GMT+0000
മാലിന്യം സംബന്ധിച്ച പരാതി നല്കാന് വാട്സാപ് നമ്പര്‍
Sep 19, 2024, 2:42 pm GMT+0000
അർജുനായുള്ള തിരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലിയിൽ എത്തിച്ചു
Sep 19, 2024, 2:30 pm GMT+0000
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ ഖ്വയ്ദയിൽ നിന്നും ഇന്ത്യ നേരിടുന്ന...
Sep 19, 2024, 2:13 pm GMT+0000
More from this section
മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്പർക്ക പട്ടികയിൽ 2...
Sep 19, 2024, 1:11 pm GMT+0000
തിരുവനന്തപുരത്ത് ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിലേക്ക് വീണു; ബാലികയെ...
Sep 19, 2024, 1:05 pm GMT+0000
തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്; ഏറ്റവും കൂടുതൽ വിൽപ്പന പാലക്...
Sep 19, 2024, 12:56 pm GMT+0000
ചായക്കട തുറക്കാനായി പുലര്‍ച്ചെ പുറപ്പെട്ടു, കാട്ടുപന്നിക്കൂട്ടം സ്ക...
Sep 19, 2024, 12:00 pm GMT+0000
ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെട...
Sep 19, 2024, 11:57 am GMT+0000
ഓണ വിപണിയിൽ നടത്തിയത് 3881 പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 ...
Sep 19, 2024, 11:48 am GMT+0000
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ഐഡിബിഐ ബാ...
Sep 19, 2024, 11:43 am GMT+0000
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിര...
Sep 19, 2024, 11:40 am GMT+0000
കൊയിലാണ്ടി ഹോട്ടലിൽ പപ്പടം കാച്ചുന്നതിനിടെ പെട്ടന്ന് തീ ആളിക്കത്തി;...
Sep 19, 2024, 11:35 am GMT+0000
യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം: സംവിധായകൻ വി.കെ പ്രകാശിന്റെ അറ...
Sep 19, 2024, 11:03 am GMT+0000
അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലയാളിയായ തോമസ് കെ തോമസ് അന്ത...
Sep 19, 2024, 11:01 am GMT+0000
ശസ്ത്രക്രിയക്ക് പിന്നാലെ ആരോഗ്യനില വഷളായി രാജസ്ഥാനിലെ അസി. കളക്ടർ മ...
Sep 19, 2024, 10:58 am GMT+0000
മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഖാദിയുടെ തലപ്...
Sep 19, 2024, 10:55 am GMT+0000
പത്തനംതിട്ടയിലെ എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയി...
Sep 19, 2024, 10:51 am GMT+0000
അമ്പലത്തിലെ ഭണ്ഡാരവുമെടുത്ത് ഓടിമറഞ്ഞു, പണമെടുത്ത ശേഷം കുടിവെള്ള സം...
Sep 19, 2024, 10:29 am GMT+0000