കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മുട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തിയിട്ടുണ്ട്. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.
- Home
- Latest News
- പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര, ടൗൺഹാളിൽ ജനത്തിരക്ക്
പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര, ടൗൺഹാളിൽ ജനത്തിരക്ക്
Share the news :
Dec 20, 2025, 9:24 am GMT+0000
payyolionline.in
അപകടസമയത്ത് സംസാരിക്കാനായില്ലെങ്കിലും സ്മാർട്ട്ഫോൺ രക്ഷയ്ക്കെത്തും! ഫീച്ചര ..
യുവതി ബഹളം വെച്ചതോടെ പ്ലാൻ പാളി, സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിൽ കയറി നാലര ..
Related storeis
യുവതി ബഹളം വെച്ചതോടെ പ്ലാൻ പാളി, സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിൽ...
Dec 20, 2025, 9:41 am GMT+0000
അപകടസമയത്ത് സംസാരിക്കാനായില്ലെങ്കിലും സ്മാർട്ട്ഫോൺ രക്ഷയ്ക്കെത്ത...
Dec 20, 2025, 9:14 am GMT+0000
ശബരിമലയിൽ മെഗാഫോണിൽ പൊലീസിന്റെ സുപ്രധാന നിര്‍ദേശം; ‘മാളികപ്പ...
Dec 20, 2025, 9:08 am GMT+0000
37ാം പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ വേര്‍പാട്; പൊട്ടിക്കരഞ്ഞ് ധ്യാന...
Dec 20, 2025, 8:52 am GMT+0000
പുതിയ വാഹനം വാങ്ങാൻ സർക്കാരിന് പണമില്ല, ഹൈക്കോടതി ഉപേക്ഷിച്ച വാഹനങ്...
Dec 20, 2025, 8:27 am GMT+0000
മഞ്ഞ് പുതച്ച് മൂന്നാർ; സീസണിലെ ഏറ്റവും താഴ്ന്ന താപനില
Dec 20, 2025, 8:11 am GMT+0000
More from this section
തദ്ദേശ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
Dec 20, 2025, 7:55 am GMT+0000
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പ...
Dec 20, 2025, 7:51 am GMT+0000
താമരശ്ശേരി ചുരത്തിൽ വാഹന ബഹുല്യം; ആറ്, ഏഴ്, എട്ട് വളവുകളിൽ ഗതാഗത തട...
Dec 20, 2025, 7:24 am GMT+0000
‘എന്റെ ക്ലാസ്മേറ്റായിരുന്നു’, ശ്രീനിവാസന്റെ വിയോഗം ഞെട്...
Dec 20, 2025, 7:01 am GMT+0000
നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമി...
Dec 20, 2025, 6:49 am GMT+0000
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
Dec 20, 2025, 6:47 am GMT+0000
‘മലയാള സിനിമക്ക് വീണ്ടെടുക്കാൻ സാധിക്കാത്ത നഷ്ടം’; ശ്രീനിവാസന്റെ വ...
Dec 20, 2025, 6:29 am GMT+0000
വ്യാജ സർട്ടിഫിക്കറ്റ് നിർമാണം: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
Dec 20, 2025, 5:55 am GMT+0000
ലേണിങ് ടെസ്റ്റില്ലാതെ ലൈസൻസ്; തിരൂർ ജോ. ആർ.ടി.ഒ ഓഫിസിൽ വൻ ക്രമക്കേട...
Dec 20, 2025, 5:54 am GMT+0000
‘ശ്രീനിയുമായുള്ളത് ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ’; ഓർമകൾ പങ്കുവെച്ച...
Dec 20, 2025, 5:51 am GMT+0000
ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷം, വിമാന സർവീസുകൾ റദ്ദാക്കി; ഓറഞ്ച് അലർട്ട് പ...
Dec 20, 2025, 5:43 am GMT+0000
ചോര വാർന്ന നിലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയുടെ മൃതദേ...
Dec 20, 2025, 5:42 am GMT+0000
പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീണ സംഭവം; പാരഷൂട്ട് നിയന്ത്രണം വി...
Dec 19, 2025, 5:00 pm GMT+0000
ക്രിസ്മസ് പരീക്ഷ: പ്ലസ്ടു വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ അവധിക്കു ശേഷ...
Dec 19, 2025, 4:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത...
Dec 19, 2025, 4:27 pm GMT+0000
