കൊച്ചി > ബലാത്സംഗ കേസിൽ കൊല്ലം എംഎൽഎ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ബലാത്സംഗക്കേസിൽ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Sep 24, 2024, 8:18 am GMT+0000
payyolionline.in
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക്
പുതുപ്പള്ളി മിനി സിവിൽസ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകും: മന്ത്രി എം ബി ര ..