ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക; യാത്രക്കാർ ഫയർ അലാം അടിച്ചു

news image
Oct 12, 2023, 4:42 am GMT+0000 payyolionline.in

കൊച്ചി: ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക. തൃപ്പൂണിത്തുറ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാർ ഫയർ അലാം അടിച്ച് ട്രെയിൻ നിർത്തി. എ സി യുണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമായത്. ഇലക്ട്രിക്കൽ ജീവനക്കാർ പ്രശ്നം പരിഹരിച്ചു. തീവണ്ടി കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe