തിരുവനന്തപുരം ∙ പാച്ചല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് യാത്രക്കാരി പുറത്തേക്ക് വീണു. പാണവിള ഭാഗത്തുനിന്നു ബസില്‍ കയറിയ മറിയം (22) എന്ന യുവതിക്കാണു പരുക്കേറ്റത്. ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്കാനിങ്ങിനു വിധേയമാക്കി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയാണ് മറിയം. പൂവാര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍നിന്നാണ് യുവതി വീണത്. ബാഗിന്റെ വള്ളി ലോക്കില്‍ കുടുങ്ങിയാവാം ഡോര്‍ തുറന്നു പോയതെന്നാണ് പ്രഥമിക നിഗമനം.
- Home
- Latest News
- ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് വിദ്യാർഥിനി വീണു, പരുക്ക്
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് വിദ്യാർഥിനി വീണു, പരുക്ക്
Share the news :

Oct 17, 2025, 6:50 am GMT+0000
payyolionline.in
വടകരയിൽ ദേശീയപാത ഗർഡർ സ്ഥാപിക്കൽ വീണ്ടും മുടങ്ങി; കമ്പനികൾ തമ്മിലുള്ള ഉടക്കാണ ..
നീല, വെള്ള റേഷൻ കാർഡുകൾ പിങ്ക് ആക്കാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പ ..
Related storeis
കാബിൻ ക്രൂവിന് ഇനി ജോലിഭാരമില്ല; കൂടുതൽ വിശ്രമം ഉറപ്പാക്കി ഡി.ജി.സി...
Oct 18, 2025, 5:33 am GMT+0000
ലോൺ ആപ്പ് വഴി പണം തട്ടൽ; രണ്ട് ആന്ധ്രപ്രദേശ് സ്വദേശിക...
Oct 18, 2025, 5:21 am GMT+0000
കുട്ടികളില്ലാത്ത മുസ്ലിം വിധവക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലില...
Oct 18, 2025, 5:15 am GMT+0000
ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്
Oct 18, 2025, 5:13 am GMT+0000
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
Oct 18, 2025, 5:03 am GMT+0000
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 25കാരി...
Oct 18, 2025, 4:23 am GMT+0000
More from this section
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും: വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ, ജലന...
Oct 18, 2025, 3:11 am GMT+0000
ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും; 5 ദിന...
Oct 18, 2025, 2:04 am GMT+0000
ഇടുക്കിയിൽ അതിശക്തമായ മഴ: പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചി...
Oct 18, 2025, 2:01 am GMT+0000
മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു, കാണാതായ 5 ഇന്ത്യ...
Oct 18, 2025, 1:58 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യ സൂത്രധാരൻ മുരാരി ബാബുവിനെ ചോദ്യം ചെയ്യ...
Oct 18, 2025, 1:53 am GMT+0000
താമരശ്ശേരിയിലെ ഒമ്പതു വയസുകാരിയുടെ മരണം: തെറ്റ് പറ്റിയിട്ടില്ലെന്നു...
Oct 18, 2025, 1:51 am GMT+0000
കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത് മൂന്ന് പേരെ...
Oct 17, 2025, 4:48 pm GMT+0000
കേരളത്തിൽ 7 ദിവസം മഴ കനക്കും, അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂ...
Oct 17, 2025, 3:10 pm GMT+0000
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ അന്തരിച്ചു
Oct 17, 2025, 1:45 pm GMT+0000
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി, നാളെ മുതൽ പുതിയ ദർശനസമയം
Oct 17, 2025, 1:13 pm GMT+0000
മൂടാടി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലകൾ വിതരണം ചെയ്തു.
Oct 17, 2025, 12:45 pm GMT+0000
അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ...
Oct 17, 2025, 12:27 pm GMT+0000
കേരളത്തിൽ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ആകെ 277...
Oct 17, 2025, 12:01 pm GMT+0000
ഒക്ടോബർ 20 മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ബഹിഷ്കരിച്ച് സമരം ന...
Oct 17, 2025, 11:26 am GMT+0000
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച...
Oct 17, 2025, 11:11 am GMT+0000