ബെംഗളുരു: സോലദേവനഹള്ളിയില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ തൂക്കുപാലം എംജി മന്ദിരത്തിൽ ദേവനന്ദൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കളെ കാണാനായി ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പിന്നീട് ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന ഗേവനന്ദൻ ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
- Home
- Latest News
- ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Share the news :
Sep 16, 2024, 10:54 am GMT+0000
payyolionline.in
മൈനാഗപ്പള്ളി കാർ അപകടത്തിൽ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ഇരുവർക്കുമ ..
പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പ ..
Related storeis
വടകര അഴിത്തല അഴിമുഖത്ത് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴി...
Dec 21, 2024, 4:16 am GMT+0000
ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യരുത് – സുപ്രീംകോടതി
Dec 21, 2024, 4:09 am GMT+0000
പുതുവത്സരാഘോഷങ്ങൾക്ക് ഡി.ജെയും പടക്കവും പാടില്ലെന്...
Dec 21, 2024, 3:46 am GMT+0000
കണ്ണൂരിൽ എതിർദിശയിൽ വന്ന ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ...
Dec 21, 2024, 3:41 am GMT+0000
അഭിമന്യു വധക്കേസ് ; വിചാരണ വൈകുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
Dec 21, 2024, 3:28 am GMT+0000
തൃശൂര്‍ കൂടല്‍മാണിക്യം ദേവസ്വം കൗണ്ടറില്‍ നിന്നും പണം കവര്‍ന്നു; താ...
Dec 20, 2024, 5:41 pm GMT+0000
More from this section
എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന 6 മണിക്കൂർ; ലാപ്ടോപ്പും രേഖ...
Dec 20, 2024, 3:19 pm GMT+0000
ജയ്പൂരില്‍ സിഎൻജി ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ചു; 7 മരണം, 30 ...
Dec 20, 2024, 2:44 pm GMT+0000
വയനാട് ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ
Dec 20, 2024, 2:16 pm GMT+0000
എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; സന്ദർശിച്ച് മന്ത്രിമാർ
Dec 20, 2024, 12:57 pm GMT+0000
മണ്ഡലപൂജക്ക് ദിനങ്ങൾ മാത്രം; ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്
Dec 20, 2024, 10:30 am GMT+0000
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം
Dec 20, 2024, 10:24 am GMT+0000
യുപിഐ തട്ടിപ്പില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാം, ഭാരത്പേയില്‍ ...
Dec 20, 2024, 10:20 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു
Dec 20, 2024, 10:14 am GMT+0000
കണ്ണൂരിൽ ഐസ്ക്രീം ബോംബുകൾ പിടികൂടി
Dec 20, 2024, 9:58 am GMT+0000
വ്യാപക പരാതി; ഉപഭോക്താക്കളെ വട്ടം കറക്കി ബി.എസ്.എൻ.എൽ
Dec 20, 2024, 9:53 am GMT+0000
ലൈംഗികാത്രിക്രമ കേസ്; സംവിധായകന് ഒമർ ലുലുവിന് മുൻകൂർ ജാമ്യം
Dec 20, 2024, 9:07 am GMT+0000
കുറ്റപത്രം നൽകി 6 വർഷം കഴിഞ്ഞിട്ടു വിചാരണ തുടങ്ങിയില്ല; അഭിമന്യുവിൻ...
Dec 20, 2024, 9:01 am GMT+0000
ഗുരുവായൂരിൽ അടച്ചുപൂട്ടിയത് 37 ഹോട്ടലുകൾ
Dec 20, 2024, 7:31 am GMT+0000
നിക്ഷേപ തട്ടിപ്പിന് എ.ഐ വിഡിയോകൾ; മുന്നറിയിപ്പുമായി എസ്.ബി.ഐ
Dec 20, 2024, 7:29 am GMT+0000
തൊണ്ടിമുതൽ കേസ്, ഒടുവിൽ വിചാരണ തുടങ്ങി; ആന്റണി രാജു കോടതിയിലെത്ത...
Dec 20, 2024, 7:04 am GMT+0000