കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
Share the news :
![news image](https://payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-445.jpg)
May 31, 2024, 4:28 am GMT+0000
payyolionline.in
രാജ്യം ഞെട്ടിയ ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വൽ മടങ്ങിയെത്തി; വിമാനത്താവളത് ..
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ 50 പേർ മരിച്ചു; ജല നിയന്ത്രണവുമായി ദില്ലി സർക്ക ..
Related storeis
കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സ...
Jul 8, 2024, 2:10 pm GMT+0000
നമ്പര്‍ പ്ലേറ്റ് ഇല്ല, സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി...
Jul 8, 2024, 1:57 pm GMT+0000
കാസർകോട്ടെ പഴക്കടയുടെ മറവിൽ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ...
Jul 8, 2024, 1:34 pm GMT+0000
ശ്രദ്ധിക്കുക ! ; ശനിയാഴ്ച യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എച്ച്ഡ...
Jul 8, 2024, 1:17 pm GMT+0000
പുനെയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു
Jul 8, 2024, 11:34 am GMT+0000
‘നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാൽ പുനഃപരീക്ഷ, ചോദ്യപേപ്പർ ചോ...
Jul 8, 2024, 11:22 am GMT+0000
More from this section
നീറ്റ് ചോദ്യപേപ്പർ ടെലഗ്രാമിലെന്ന് ഹർജിക്കാർ; എന്ത് തീരുമാനവും 23 ല...
Jul 8, 2024, 10:37 am GMT+0000
പൊലീസ് സേനയിൽ സ്ത്രീ പ്രാതിനിധ്യം 15 ശതമാനമാക്കും: മുഖ്യമന്ത്രി
Jul 8, 2024, 9:25 am GMT+0000
ബിഹാറിൽ വിവിധ ജില്ലകളിലായി ഇടിമിന്നലേറ്റ് 12 പേർ മരിച്ചു
Jul 8, 2024, 9:18 am GMT+0000
അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളി...
Jul 8, 2024, 8:02 am GMT+0000
മണ്ണുത്തി വടക്കഞ്ചേരി സർവീസ് റോഡിൽ വൻകുഴി; മണിക്കൂറുകൾ നീളുന്ന ഗതാഗ...
Jul 8, 2024, 7:39 am GMT+0000
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പലീൽ സുപ്രീംകോടതി നോട്ടീസ്, രാഷ്ട്...
Jul 8, 2024, 7:11 am GMT+0000
ജോലിക്ക് പോകുന്നതിനിടെ പട്ടാമ്പിയിൽ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാ...
Jul 8, 2024, 6:52 am GMT+0000
ഉഷ്ണതരംഗ മുന്നറിയിപ്പ്; അറബ് രാജ്യങ്ങളില്‍ 50 ഡിഗ്രി സെൽഷ്യസ് വരെ ...
Jul 8, 2024, 6:31 am GMT+0000
വിഴിഞ്ഞത്ത് കപ്പലടുക്കാൻ നാലുനാൾ, പൂർത്തിയാകാതെ റോഡ് കണക്ടിവിറ്റി; ...
Jul 8, 2024, 6:01 am GMT+0000
വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാ...
Jul 8, 2024, 5:48 am GMT+0000
ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ
Jul 8, 2024, 5:44 am GMT+0000
വെള്ളത്തിൻെറ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം,വെടിവെപ്പിൽ 4 പേർ ക...
Jul 8, 2024, 5:37 am GMT+0000
തത്കാലം റേഷൻ വാങ്ങാമെന്ന് കരുതണ്ട! 2 ദിവസം റേഷൻ കടയടപ്പും രാപ്പകൽ സ...
Jul 8, 2024, 5:25 am GMT+0000
കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറണം, ഇഡിക്ക് ഹൈക്കോടതി നി...
Jul 8, 2024, 5:18 am GMT+0000
കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 2 വിദ്യാർത്ഥികൾക്ക്...
Jul 8, 2024, 5:08 am GMT+0000