മാനന്തവാടി : വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കിയ മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ സുഹൃത്ത് പിടിയിൽ. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി മുഹമ്മദ് ആരിഫ് പിടിയിലായി. മുഖീബിന് ഒപ്പം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായ ആരിഫ്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിൽ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളിയാണ് പൊലീസിന് വിവരം നൽകിയത്. ഇങ്ങനെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
- Home
- Latest News
- ഭാര്യയുമായി അവിഹിത ബന്ധം, വയനാട്ടില്‍ യുവാവിനെ വെട്ടിനുറുക്കി ബാഗിലിട്ട് ഉപേക്ഷിച്ചു
ഭാര്യയുമായി അവിഹിത ബന്ധം, വയനാട്ടില്‍ യുവാവിനെ വെട്ടിനുറുക്കി ബാഗിലിട്ട് ഉപേക്ഷിച്ചു
Share the news :
Feb 1, 2025, 4:16 am GMT+0000
payyolionline.in
കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത; രാജ്യത്ത് വാണിജ്യ പാചക വാതക സിലി ..
എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യുമോ? മനസുതുറന്ന് ആന്റണി പെരുമ്പാവൂർ
Related storeis
എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യുമോ? മനസുതുറന്ന് ആന്റണി പെരുമ...
Feb 1, 2025, 4:23 am GMT+0000
കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത; രാജ്യത്ത് വാണിജ്യ പാചക...
Feb 1, 2025, 4:12 am GMT+0000
കോഴിക്കോട് കൊടിയത്തൂർ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട...
Feb 1, 2025, 4:09 am GMT+0000
ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ ക...
Feb 1, 2025, 4:04 am GMT+0000
വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ ...
Jan 31, 2025, 5:40 pm GMT+0000
സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു
Jan 31, 2025, 5:22 pm GMT+0000
More from this section
മലപ്പുറത്ത് ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്...
Jan 31, 2025, 4:20 pm GMT+0000
ഹരികുമാറിനായി അഭിഭാഷകർ ആരും ഹാജരായില്ല, പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ
Jan 31, 2025, 4:01 pm GMT+0000
തിക്കോടി ബീച്ചിൽ അപായ സൂചക ബോർഡുകൾ സ്ഥാപിക്കും, തദ്ദേശീയരായ മത്സ്യ ...
Jan 31, 2025, 2:58 pm GMT+0000
വൈദ്യുതി തൂണില്‍ ഇടിച്ച് കൈ അറ്റു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാ...
Jan 31, 2025, 2:32 pm GMT+0000
ഫെബ്രുവരി മുതൽ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി; യൂണിറ്റിന് 9 ...
Jan 31, 2025, 2:18 pm GMT+0000
വസ്തുതർക്കം; വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ...
Jan 31, 2025, 2:04 pm GMT+0000
ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു; പൊലീ...
Jan 31, 2025, 1:36 pm GMT+0000
ബാലരാമപുരം കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്
Jan 31, 2025, 1:18 pm GMT+0000
‘ഷെറിന്റെ മോചനത്തിന് പിന്നിൽ ഗൂഢാലോചന, അനുമതി നൽകരുത്’; ഗവർണർക്ക് ...
Jan 31, 2025, 12:45 pm GMT+0000
ശരീരഭാരം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട വിധം
Jan 31, 2025, 12:20 pm GMT+0000
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാഗാന്ധിയുടെ പരാമർശത്തിൽ വ...
Jan 31, 2025, 11:56 am GMT+0000
കണ്ണൂർ വിമാനത്താവള റൺവേ വികസനം: നഷ്ടപരിഹാരമില്ല, വീടൊരുക്കാനാകാതെ ഇ...
Jan 31, 2025, 10:48 am GMT+0000
സ്പോർട്ടി ലുക്കിൽ പുതിയ ഹോണ്ട സ്കൂട്ടർ, മോഹവിലയും! എൻപിഎഫ് 125 ന്...
Jan 31, 2025, 10:45 am GMT+0000
ടിക്കറ്റ് ബുക്ക് ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായ...
Jan 31, 2025, 10:29 am GMT+0000
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Jan 31, 2025, 10:26 am GMT+0000