പത്തനംതിട്ട : മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നടതുറന്നു. മാളികപ്പുറം മേൽശാന്തി ടി വാസുദേവൻ നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 26ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 20ന് രാവിലെ നടയടയ്ക്കും.
- Home
- Latest News
- മകരവിളക്ക്: ശബരിമല നട തുറന്നു
മകരവിളക്ക്: ശബരിമല നട തുറന്നു
Share the news :

Dec 30, 2024, 5:09 pm GMT+0000
payyolionline.in
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധജ്വാല ത ..
ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം; സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹ ..
Related storeis
ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടി...
Apr 7, 2025, 12:11 pm GMT+0000
കുറ്റ്യാടിയിൽ വേനൽമഴയിൽ കൃഷി നശിച്ചു
Apr 7, 2025, 12:07 pm GMT+0000
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്;...
Apr 7, 2025, 11:54 am GMT+0000
മനസ് മരവിപ്പിക്കുന്ന ക്രൂരത; പഴുത്തൊലിക്കുന്ന മുറിവുകളുമായി കണ്ണൂരി...
Apr 7, 2025, 11:41 am GMT+0000
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മര...
Apr 7, 2025, 10:54 am GMT+0000
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Apr 7, 2025, 10:51 am GMT+0000
More from this section
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
Apr 7, 2025, 10:36 am GMT+0000
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍...
Apr 7, 2025, 10:31 am GMT+0000
രാത്രികാല കസ്റ്റഡി; പോലീസിന് കർശന നിർദേശം
Apr 7, 2025, 9:21 am GMT+0000
വീടിനടുത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിന് വടിവാളുമായെത്തി ആക്ര...
Apr 7, 2025, 9:15 am GMT+0000
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത...
Apr 7, 2025, 8:23 am GMT+0000
കോഴിക്കോട് തിരിച്ചിലങ്ങാടിയില്‍ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്...
Apr 7, 2025, 8:07 am GMT+0000
ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊ...
Apr 7, 2025, 7:59 am GMT+0000
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്...
Apr 7, 2025, 7:45 am GMT+0000
ട്രംപിന്റെ നയങ്ങളില്‍ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകര്ക്...
Apr 7, 2025, 7:12 am GMT+0000
‘എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത, ഭയമുണ്ട്’; കഞ്ചാവ് കേ...
Apr 7, 2025, 7:02 am GMT+0000
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ...
Apr 7, 2025, 6:04 am GMT+0000
എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ
Apr 7, 2025, 5:54 am GMT+0000
മാറുന്ന കേരളം: വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, വിഡിയോ കെവൈസ...
Apr 7, 2025, 5:49 am GMT+0000
പോക്സോ കേസ്; നാദാപുരത്തെ എ.ഇ.ഒക്കും അധ്യാപകർക്കുമെതിരെ നടപടിയെട...
Apr 7, 2025, 5:46 am GMT+0000
തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ -പി. ജയരാജനെ പുകഴ്ത്തി കണ്ണൂരി...
Apr 7, 2025, 5:43 am GMT+0000