മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര (38) സംഭവത്തിന് ശേഷം ഒളിവിൽ പോയി. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു
- Home
- Latest News
- മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിയേയും തീ കൊളുത്തി, പ്രതി ഒളിവിൽ
മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിയേയും തീ കൊളുത്തി, പ്രതി ഒളിവിൽ
Share the news :

Jun 26, 2025, 4:39 am GMT+0000
payyolionline.in
കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്മാൻ ഇളയിടത്ത് വേണു ഗോപാൽ അന ..
തൂണേരിയില്‍ അംഗൻവാടി ജീവനക്കാരിയുടെ മാല കവർന്നു
Related storeis
തൂണേരിയില്‍ അംഗൻവാടി ജീവനക്കാരിയുടെ മാല കവർന്നു
Jun 26, 2025, 5:13 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്മാൻ ഇളയിടത്ത് വേണ...
Jun 26, 2025, 4:24 am GMT+0000
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഷാഹിറിൻ്റെ മു...
Jun 26, 2025, 2:50 am GMT+0000
കനത്ത മഴ; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലും രണ്ട് താലൂക്കുകളിലും...
Jun 26, 2025, 2:49 am GMT+0000
മൂരാട് ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു; അപകടം ഇന്ന് കാലത്ത് 6.30 ന്
Jun 26, 2025, 2:34 am GMT+0000
അതിശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപ...
Jun 25, 2025, 4:01 pm GMT+0000
More from this section
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ പാഞ്ഞെത്തിയ ബൈക്ക്...
Jun 25, 2025, 2:39 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം – നിലമ്പൂരിൽ കൂൺ പറിക്കാൻ...
Jun 25, 2025, 2:32 pm GMT+0000
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരു...
Jun 25, 2025, 2:18 pm GMT+0000
പേരാമ്പ്രയിൽ ആയുർവേദ മസ്സാജ് സെൻ്ററിൻ്റെ മറവിൽ അനാശാസ്യം ; പോലീസ് റ...
Jun 25, 2025, 2:02 pm GMT+0000
ചൈനയുടെ സഹായം, അമേരിക്ക വരെ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക...
Jun 25, 2025, 1:16 pm GMT+0000
ബിരുദ പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം: മന്...
Jun 25, 2025, 12:31 pm GMT+0000
മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്ക...
Jun 25, 2025, 10:25 am GMT+0000
കൊയിലാണ്ടി പെരുവട്ടൂരിൽ കാറിനു തീപിടിച്ചു
Jun 25, 2025, 10:19 am GMT+0000
ഐസ്ക്രീം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ തലവേദന അനുഭവപ്പെടാറുണ്ടോ?...
Jun 25, 2025, 10:17 am GMT+0000
പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപിസ്റ്റ് തസ്തികയിൽ താ...
Jun 25, 2025, 9:17 am GMT+0000
വീണ്ടും ഡെങ്കിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
Jun 25, 2025, 8:03 am GMT+0000
നടന് ശ്രീകാന്ത് വാങ്ങിയത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ന്‍; കൂടുതല്‍...
Jun 25, 2025, 7:53 am GMT+0000
ബേപ്പൂർ സ്റ്റേഷനിൽ യുവാവിന് പൊലീസിന്റെ ക്രൂരമർദനം
Jun 25, 2025, 7:27 am GMT+0000
വയനാട്ടിൽ മഴ ശക്തം, മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായി ന...
Jun 25, 2025, 5:53 am GMT+0000
താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 25, 2025, 5:03 am GMT+0000