മണിയൂർ എളമ്പിലാട് ഉരിക്കോത്ത് പറമ്പത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Jul 28, 2025, 1:11 am GMT+0000 payyolionline.in

മണിയൂർ : മണിയൂർ എളമ്പിലാട് ഉരിക്കോത്ത് പറമ്പത്ത് കുഞ്ഞിക്കണ്ണൻ ( 63 ) അന്തരിച്ചു . ദീർഘകാലമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ : ലീല

മക്കൾ : രാഗില, രജില, രഗിഷ

സഹോദരങ്ങൾ : ബാബു യു.പി. ( രാഷ്ട്രീയ സ്വയം സേവക സംഘം വടകര ഖണ്ഡ് കാര്യകാരി സദസ്യൻ) ലീല ( മേപ്പയ്യൂർ ) , പരേതയായ ജാനു

മരുമക്കൾ : ബൈജു ( മീനത്തുകര ) , വിനീഷ് ( ഇരിങ്ങൽ ) , റിജിൻ ( ചെമ്മരത്തൂർ )

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe