മണിയൂർ എളമ്പിലാട് എടവിരുതിയിൽ ഇ വി അബ്ദുള്ള ഹാജി അന്തരിച്ചു

news image
Sep 28, 2025, 2:26 pm GMT+0000 payyolionline.in

മണിയൂർ : എളമ്പിലാട് എടവിരുതിയിൽ ഇ വി അബ്ദുള്ള ഹാജി (77) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി .മക്കൾ: മുഹമ്മദ് ( ദുബൈ), ഇ കെ അബ്ദുൽ മജീദ് (സെക്രട്ടറി ഐ എൻ എൽ മണിയൂർ പഞ്ചായത്ത് ), അബ്ദുൾ അസീസ് (കുവൈത്ത്), അബ്ദുൾ നൗഷാദ് (ദുബൈ), മുഹമ്മദ് സാലി (സി പി ഐ എം എളമ്പിലാട് വയൽ ബ്രാഞ്ച് മെമ്പർ),സറീന. മരുമക്കൾ: മാഷിദ, റസിയ, തസ്നീം, റസ്മിന, സൽമ, ഫൈസൽ ( നന്തി ). സഹോദരങ്ങൾ: പക്രൻ,  മൗലവി, പരേതനായ ഇ വി മൂസ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe