മണിയൂർ എളമ്പിലാട് ജാനു അന്തരിച്ചു

news image
Jul 6, 2025, 9:38 am GMT+0000 payyolionline.in

 

മണിയൂർ : എളമ്പിലാട് മൊയേരി ജാനു ( 85 ) അന്തരിച്ചു. ഭർത്താവ് : പരേതനായ നാരായണൻ.
മക്കൾ : രാജീവൻ, രജനി ( കുറുന്തോടി ), പത്മിനി ( മുടപ്പിലാവിൽ ), ശ്രീലത ( എളമ്പിലാട് ).
മരുമക്കൾ : പരേതനായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, രാജൻ, സരസ .
സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe