പാലക്കാട്: അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിവരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കാല് തെന്നി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കും.
- Home
- Latest News
- മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
Share the news :

Jul 11, 2025, 5:00 am GMT+0000
payyolionline.in
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
വിദേശത്തേക്ക് കടക്കാൻ ശ്രമം; പോക്സോ കേസിലെ പ്രതി കരിപ്പൂരിൽ പിടിയിൽ
Related storeis
ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉ...
Aug 30, 2025, 3:35 pm GMT+0000
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിര...
Aug 30, 2025, 3:02 pm GMT+0000
ബോക്സോഫീസില്‍ കൂലിയെയും വാര് 2 വിനെയും തകര്‍ത്ത് ലോക: ചാപ്റ്റര്‍ 1...
Aug 30, 2025, 2:14 pm GMT+0000
പ്ലാന്റേഷൻ കോർപ്പറേഷനിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
Aug 30, 2025, 2:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവ...
Aug 30, 2025, 1:11 pm GMT+0000
ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്ത...
Aug 30, 2025, 11:18 am GMT+0000
More from this section
കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്പനയ്ക്ക് എത്ത...
Aug 30, 2025, 7:17 am GMT+0000
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം, വൈകിയത് ...
Aug 30, 2025, 3:30 am GMT+0000
ഓംഹ്രീം, തെരുവുനായയെ ഓടിക്കും ‘മാജിക് വടി’
Aug 30, 2025, 3:08 am GMT+0000
കണ്ണൂരില്‍ വന്‍ സ്ഫോടനം; രണ്ട് മരണം
Aug 30, 2025, 2:36 am GMT+0000
പാകം ചെയ്യാതെ ന്യൂഡിൽസ് കഴിച്ചു, പിന്നാലെ വയറുവേദനയും ഛര്‍ദ്ദിയും, ...
Aug 29, 2025, 2:17 pm GMT+0000
നമ്പർ പ്ലേറ്റിനു പകരം ‘അലിയാർ ഗ്യാങ്’; ഓണാഘോഷത്തിന് എത്...
Aug 29, 2025, 2:07 pm GMT+0000
പിറന്നാള്‍ ദിനത്തില്‍ പ്രണയസാഫല്യം; തമിഴ് നടൻ വിശാലിൻ്റെ വിവാഹനിശ്...
Aug 29, 2025, 12:03 pm GMT+0000
സർവീസ് റോഡ് ഗതാഗത യോഗ്യമാക്കിയില്ല ; സെപ്റ്റംബർ 1 മുതൽ വടകരയിൽ ബസ് ...
Aug 29, 2025, 8:25 am GMT+0000
കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ...
Aug 29, 2025, 6:16 am GMT+0000
കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ ക...
Aug 29, 2025, 5:46 am GMT+0000
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Aug 29, 2025, 5:37 am GMT+0000
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്ക...
Aug 29, 2025, 5:31 am GMT+0000
തൃശൂർ കൈപ്പറമ്പിൽ ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Aug 29, 2025, 3:49 am GMT+0000
ബസ് കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര...
Aug 28, 2025, 3:32 pm GMT+0000
കണ്ണൂരിൽ മൂന്നര പവനും 9 ലക്ഷം രൂപയും കവർന്ന പ്രതിയെ പിടികൂടി
Aug 28, 2025, 3:23 pm GMT+0000