തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ എം ബി 200261 ടിക്കറ്റിന് . 10 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം . രണ്ടാം സമ്മാനം 10 ലക്ഷം അഞ്ചുപേര്‍ക്ക് . എം എ 475211, എം ബി 219556, എം സി 271281, എം ഡി 348108, എം ഇ 625250.
മണ്‍സൂണ്‍ ബംപര്‍ എം ബി 200261 ടിക്കറ്റിന്; സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
Jul 26, 2023, 1:20 pm GMT+0000
payyolionline.in
പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു കർഷകരുടെ അക്കൗണ്ടിൽ നാളെ പണമെത്തും
ഗ്യാൻവാപി സർവേ: സ്റ്റേ നാളെ വരെ നീട്ടി അലഹബാദ് ഹൈക്കോടതി; ഹർജിയിൽ നാളെ വീണ്ട ..