ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് മുൻകൂർ ജാമ്യം. കേസുമായി ബന്ധപ്പെട്ട് കേജ്രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Apr 20, 2025, 12:32 pm IST