കോട്ടയം: മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്തതിന്റെ പേരിൽ കോട്ടയം മണിമലയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണ ശ്രമമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ സ്വദേശി സന്ദീപ് എം തോമസ്, ഇയാളുടെ സഹോദരൻ സന്ദു എം തോമസ് എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുത്തില്ല; കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ ആക്രമണ ശ്രമമെന്ന് പരാതി
Jan 18, 2024, 4:59 pm GMT+0000
payyolionline.in
കുറുവങ്ങാട് മാവുള്ള കുനി സി.പി ശാരദ അന്തരിച്ചു
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ ഉത്സവാഘോഷങ്ങൾ 22 ന് ആരംഭിക്കു ..