തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം. ഒക്ടോബര്‍ 7 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിലെ തിരുത്തലുകൾക്ക് നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും. യൂണിവേഴ്സിറ്റികളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF) നല്കുന്നതിനുമുള്ള ദേശീയ തല നിര്‍ണയ പരീക്ഷയാണ് യുജിസി നെറ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) മോഡലിലാണ് പരീക്ഷ നടക്കുക. 85 വിഷയങ്ങളാണ് ആകെയുള്ളത്. ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 1150 രൂപയും, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 600 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗക്കാര്‍ക്ക് 325 രൂപയും പരീക്ഷ ഫീസ് അടയ്ക്കണം.രജിസ്ട്രേഷനായി http://ugcnet.nta.nic.in സന്ദര്‍ശിക്കുക. പരീക്ഷ തീയതി, അഡമിറ്റ് കാര്‍ഡ്, പരീക്ഷ കേന്ദ്രം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
- Home
- വിദ്യാഭ്യാസം
- മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു
മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു
Share the news :
Oct 13, 2025, 12:49 pm GMT+0000
payyolionline.in
കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
നൊച്ചാട് പഞ്ചായത്തിലെ നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണം: ഹൈവേ മാർച്ചുമായി മുസ്ല ..
Related storeis
കൊച്ചി കസ്റ്റംസിൽ നിരവധി ഒഴിവുകൾ; പത്താം ക്ലാസുകാര്‍ക്കും ഐടിഐക്കാര...
Nov 17, 2025, 5:09 pm GMT+0000
മില്‍മയില്‍ 12 വര്‍ഷത്തിന് ശേഷം നിയമനം; വിവിധ തസ്തികകളിലായി നിരവധി ...
Nov 5, 2025, 2:22 pm GMT+0000
ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ
Oct 23, 2025, 1:16 pm GMT+0000
ഡൽഹി പോലീസിലും കേന്ദ്ര സായുധ പോലീസ് സേനകളിലും സബ് ഇൻസ്പെക്ടർ : അപേക...
Oct 6, 2025, 1:49 pm GMT+0000
എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം;...
Oct 4, 2025, 1:04 pm GMT+0000
ഹൈസ്കൂളുകൾക്ക് ശനിയാഴ്ച പ്രവർത്തി ദിവസം; എൽ.പി യു.പി വിഭാഗങ്ങൾക്ക്...
Oct 3, 2025, 12:46 pm GMT+0000
More from this section
ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം; വിദ്യാജ്യോതി പ...
Sep 24, 2025, 1:31 pm GMT+0000
റെയിൽവേയിൽ അവസരം; പരീക്ഷയും അഭിമുഖവുമില്ല! വിശദ വിവരങ്ങൾ അറിയാം
Sep 20, 2025, 3:23 pm GMT+0000
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
Sep 18, 2025, 1:14 pm GMT+0000
ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശ...
Sep 10, 2025, 2:05 pm GMT+0000
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 1...
Sep 9, 2025, 5:15 pm GMT+0000
81,100 രൂപ വരെ ശമ്പളം വാങ്ങി ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്യാം;...
Sep 8, 2025, 1:39 pm GMT+0000
പ്രായം 45 ആണോ? 60,000 രൂപ ശമ്പളത്തിൽ കുടുംബശ്രീയില്‍ ജോലി നേടാം
Aug 28, 2025, 2:53 am GMT+0000
ഐ സി ടി പാഠ്യപദ്ധതിയില്‍; അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ് സാങ്...
Aug 25, 2025, 1:49 am GMT+0000
ദീൻ ദയാൽ സ്പർശ് യോജന; വിദ്യാർത്ഥികൾക്ക് തപാൽ വകുപ്പിന്റെ സ്കോളർഷിപ്പ്
Aug 21, 2025, 12:40 pm GMT+0000
എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല
Aug 20, 2025, 6:09 am GMT+0000
നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; ‘പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ച...
Aug 19, 2025, 5:44 am GMT+0000
തപാല്‍ വകുപ്പിന്റെ ദീന് ദയാല്‍ സ്പര്‍ശ് സ്കോളര്‍ഷിപ്പ്: അപേക്ഷ 30വരെ
Aug 18, 2025, 12:15 pm GMT+0000
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മ...
Aug 18, 2025, 11:47 am GMT+0000
ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വ...
Aug 16, 2025, 1:40 pm GMT+0000
ഇനി വായനക്കും ഗ്രേസ് മാര്‍ക്ക്; പത്രവായനക്ക് ആഴ്ചയില്‍ ഒരു പിരീഡ്
Aug 13, 2025, 2:49 pm GMT+0000
