മലപ്പുറം: മലപ്പുറം ജില്ലയിലെ അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ ഭൂമികുലുക്കമല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ാം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്. രാവിലെ 10.45ഓടെയാണ് സംഭവം. ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂമികുലുക്കമല്ല, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
- Home
- Latest News
- മലപ്പുറം അമരമ്പലത്ത് പ്രകമ്പനം, ഇടിമുഴക്കം പോലെ ശബ്ദം, ചെറിയ രീതിയിൽ തരിപ്പുണ്ടായതായി നാട്ടുകാർ
മലപ്പുറം അമരമ്പലത്ത് പ്രകമ്പനം, ഇടിമുഴക്കം പോലെ ശബ്ദം, ചെറിയ രീതിയിൽ തരിപ്പുണ്ടായതായി നാട്ടുകാർ
Share the news :
Sep 9, 2024, 12:32 pm GMT+0000
payyolionline.in
റഹീമിന്റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ
ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയ ..
Related storeis
പെരിയ കൊലക്കേസിലെ നാല് പ്രതികൾ പുറത്തിറങ്ങി; രക്തഹാരം അണിയിച്ച് സ്വ...
Jan 9, 2025, 4:19 am GMT+0000
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ സുപ്രീം...
Jan 9, 2025, 3:57 am GMT+0000
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര...
Jan 8, 2025, 5:31 pm GMT+0000
മകരവിളക്ക്: സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം പരിഗണിക്കണമെന്ന് ഹ...
Jan 8, 2025, 5:25 pm GMT+0000
ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Jan 8, 2025, 2:50 pm GMT+0000
ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്
Jan 8, 2025, 2:14 pm GMT+0000
More from this section
ചൈനയിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി
Jan 8, 2025, 1:31 pm GMT+0000
കാത്തിരിപ്പ് കാൽനൂറ്റാണ്ട്; സ്വർണക്കപ്പ് തൃശൂരിന്, തൊട്ടുപിന്നിൽ പ...
Jan 8, 2025, 1:05 pm GMT+0000
ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അരക്കോടിയിലേറെ തീർഥാടകർ
Jan 8, 2025, 11:32 am GMT+0000
ഹജ്ജ് യാത്രക്കായി പതിനൊന്നര ലക്ഷം രൂപ നല്കി; തിക്കോടിയിലെ ദമ്പതികള...
Jan 8, 2025, 11:23 am GMT+0000
പെരുമാള്‍പുരത്ത് നാട്ടുകാര്‍ `വഗാഡ്’ വാഹനങ്ങള്‍ കൂട്ടത്തോടെ ത...
Jan 8, 2025, 11:18 am GMT+0000
യുജിസി കരട് നിർദ്ദേശം: സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്ക...
Jan 8, 2025, 10:31 am GMT+0000
‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താൽ പാർട്ടിക്കാരനാകില്ല’; ...
Jan 8, 2025, 9:47 am GMT+0000
ബംഗളൂരു ടെക്കിയുടെ ആത്മഹത്യ; കൊച്ചുമകന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ...
Jan 8, 2025, 9:34 am GMT+0000
ബോബി പിടിയിലായത് സംസ്ഥാനം വിടാനിരിക്കെ; ഒളിവിൽ പോകാനുള്ള ശ്രമം പൊളി...
Jan 8, 2025, 9:29 am GMT+0000
എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, ആറുമാസം പ്ര...
Jan 8, 2025, 7:03 am GMT+0000
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Jan 8, 2025, 6:19 am GMT+0000
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡ...
Jan 8, 2025, 6:15 am GMT+0000
ഹണി റോസിൻ്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരി...
Jan 8, 2025, 3:26 am GMT+0000
പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമന് അടക്കം സി.പി.എം നേതാക്കളുടെ അപ...
Jan 8, 2025, 3:21 am GMT+0000
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000