മലപ്പുറം : മലപ്പുറം വെട്ടിച്ചിറയിൽ ദേശീയ പാതയ്ക്ക് സമീപം ഹോട്ടലിൽ തീപിടുത്തം. ഹോട്ടൽ പൂർണമായി കത്തിനശിച്ചു.
വെട്ടിച്ചിറ ടോൾ പ്ലാസ്സയ്ക്ക് സമീപം സമദിന്റെ ചായ കടയിൽ ആണ് സംഭവം. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു.
Oct 14, 2025, 12:17 am IST