മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്
Share the news :
Feb 27, 2024, 5:57 am GMT+0000payyolionline.in
മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി(33)നാണ് പരിക്കേറ്റത്. യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.