കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ ആണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൻസ്കാർ കുമാർ. താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് കാണാതായി എന്നാണ് സ്കൂൾ അധികൃത് നൽകിയിരിക്കുന്ന പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം.
- Home
- Latest News
- മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി
മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി
Share the news :

Mar 25, 2025, 2:38 pm GMT+0000
payyolionline.in
തിക്കോടി ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളു ..
Related storeis
വടകര അറക്കിലാട് മരങ്ങൾ വീണ് വീടിന്റെ മേൽക്കൂര തകർന്നു; യുവാവ് അത്ഭു...
Mar 26, 2025, 12:21 pm GMT+0000
എയിംസ് പ്രതീക്ഷയിൽ കേരളം; കിനാലൂരിന് സാധ്യതയേറി: ഉറപ്പുനൽകിയതായി കെ...
Mar 26, 2025, 12:13 pm GMT+0000
സിനിമ മേഖലയിലെ ലഹരിവ്യാപനം തടയാൻ ജാഗ്രതാ സമിതി രൂപികരിക്കാനൊരുങ്ങി ...
Mar 26, 2025, 10:55 am GMT+0000
കേബിള്‍ ടി.വി നിരക്ക് വര്‍ദ്ധിക്കും
Mar 26, 2025, 10:21 am GMT+0000
മൂരാട് പാലം സമീപം അപകടം തുടരുന്നു; ഡിവൈഡർ മാറ്റാതെ അനാസ്ഥ
Mar 26, 2025, 9:57 am GMT+0000
ഉഗ്രൻ സ്വാദിൽ ചട്ടിപത്തിരി ഇനി നിങ്ങൾക്കും ഉണ്ടാക്കാം
Mar 26, 2025, 9:24 am GMT+0000
More from this section
പേരാമ്പ്രയിൽ സ്വകാര്യബസ് ഇടിച്ചു; വയോധികന് ഗുരുതര പരിക്ക്
Mar 26, 2025, 8:30 am GMT+0000
കുടുംബത്തിലെ മൂന്ന് പേർക്ക് ഒറ്റ റീചാർജ്; ബജറ്റ് ഫ്രണ്ട്ലി പ്ലാനുമ...
Mar 26, 2025, 7:57 am GMT+0000
കോട്ടയത്ത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കുട്ടിയെ കൊല്ലാൻ ശ്രമ...
Mar 26, 2025, 7:29 am GMT+0000
കൊടുങ്ങല്ലൂരില്‍ ലഹരിക്ക് അടിമയായ മകനെ ഇനി വേണ്ട; ആശ്രയ മന്ദിരത്തി...
Mar 26, 2025, 7:24 am GMT+0000
ഇഗ്നോക്ക് തെറ്റി; അമ്പതോളം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്ര...
Mar 26, 2025, 6:55 am GMT+0000
ഓൺലൈൻ വഴി ജ്യോതിഷ തട്ടിപ്പ്: എൻജിനീയർക്ക് നഷ്ടപ്പെട്ടത് 12 ലക്ഷത്തി...
Mar 26, 2025, 6:54 am GMT+0000
കൊയിലാണ്ടി നഗരസഭാ ബജറ്റ്: ഭവന നിർമ്മാണത്തിനും , ടൂറിസം, നഗര സൗന്ദര...
Mar 26, 2025, 6:43 am GMT+0000
ജില്ലാ പഞ്ചായത്ത് ബജറ്റ്: വിദ്യാഭ്യാസ മേഖലയ്ക്ക് 17.69 കോടി, ഭവന നി...
Mar 26, 2025, 5:45 am GMT+0000
ബാലുശ്ശേരി അശോകൻ വധം: ഫോറൻസിക് സംഘം പരിശോധന നടത്തി
Mar 26, 2025, 5:25 am GMT+0000
അവസരങ്ങൾ നഷ്ടപ്പെടുത്തരുത്: പ്രധാന തീയതികൾ ശ്രദ്ധിക്കൂ!
Mar 26, 2025, 3:43 am GMT+0000
വയനാട് പുനരധിവാസം: ‘വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്ക...
Mar 26, 2025, 3:39 am GMT+0000
റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി;...
Mar 26, 2025, 3:33 am GMT+0000
വാഗ്ദാനം ചെയ്ത തുക നൽകിയില്ല; സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
Mar 26, 2025, 3:30 am GMT+0000
ബസില്‍ മോഷണം; ബെംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രയില്‍ മ...
Mar 26, 2025, 3:26 am GMT+0000
മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈകോടതി വിധിക...
Mar 26, 2025, 3:23 am GMT+0000