പയ്യോളി : പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനത്തിൽ പയ്യോളി കോൺഗ്രസ്സ് ഭവനിൽ മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ശ്രിമതി പി എം മോളി പതാക ഉയർത്തി
ചടങ്ങിൽ ഇന്ദിര കൊളാവി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, പി എം അഷ്റഫ്, കെ ടി സിന്ധു, സിന്ധു പൊന്ന്യാരി. ടി ഉണ്ണികൃഷ്ണൻ, സിന്ധു സതീന്ദ്രൻ , സിന്ധു മത്തത്ത് തുടങ്ങിയവർ സംസാരിച്ചു