മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മരിച്ചു

news image
Apr 7, 2025, 10:54 am GMT+0000 payyolionline.in

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്.

ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe