മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; കുറ്റ്യാടി സ്വദേശി പിടിയിൽ

news image
Oct 10, 2024, 12:01 pm GMT+0000 payyolionline.in

കണ്ണൂർ : വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ പിടിയിൽ. കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു. ആർപിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe