മീ​ഞ്ച​ന്ത സ്വ​ദേ​ശിനിയായ വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

news image
Sep 27, 2023, 4:20 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 19 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം അ​സ​മി​ലേ​ക്ക്. ത​ട്ടി​പ്പി​നി​ര​യാ​യ മീ​ഞ്ച​ന്ത സ്വ​ദേ​ശി പി.​കെ. ഫാ​ത്തി​മ​ബി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഉ​പേ​ക്ഷി​ച്ച മൊ​ബൈ​ൽ ന​മ്പ​ർ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​സം സ്വ​ദേ​ശി​യാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം അ​സം പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ല​ഭ്യ​മാ​യ​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ലൊ​ക്കേ​ഷ​ൻ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ പ​ന്നി​യ​ങ്ക​ര പൊ​ലീ​സി​ന് ല​ഭ്യ​മാ​യി. ആ​സൂ​ത്രി​ത ത​ട്ടി​പ്പാ​യ​തി​നാ​ൽ പി​ന്നി​ൽ ഒ​ന്നി​ല​ധി​കം പേ​രു​ണ്ടാ​വു​മെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

പ്ര​തി​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പൊ​ലീ​സ് സം​ഘം അ​സ​മി​ലേ​ക്ക് പോ​കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എ.​എം. സീ​ദ്ദീ​ഖ് പ​റ​ഞ്ഞു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക് ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ വീ​ട്ട​മ്മ ആ​റു​വ​ർ​ഷം മു​മ്പ് ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഇ​ത് ബാ​ങ്കി​ന്റെ രേ​ഖ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല. ഇ​താ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ അ​പ​ഹ​രി​ക്കു​ന്ന​തി​ന് പ്ര​തി​ക്ക് അ​വ​സ​ര​മാ​യ​ത് എ​ന്നാ​ണ് നി​ഗ​മ​നം. വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം യു.​പി.​ഐ വ​ഴി ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​തെ​ന്നും പ​ണം പി​ൻ​വ​ലി​ച്ച​യാ​ളു​ടെ യു.​പി.​ഐ അ​ക്കൗ​ണ്ടി​ലും വീ​ട്ട​മ്മ​യു​ടെ പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​ർ​ത​ന്നെ​യാ​ണു​ള്ള​തെ​ന്നും ഇ​തി​ന​കം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് പ​ണം അ​പ​ഹ​രി​ച്ച​ത് വീ​ട്ട​മ്മ​യു​ടെ പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​ർ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​സം സ്വ​ദേ​ശി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സം​ശ​യ​ത്തെ തു​ട​ർ​ന്ന് പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വീ​ട്ട​മ്മ​യു​ടെ കു​ടും​ബം വി​ളി​ച്ച​പ്പോ​ൾ സം​സാ​രി​ക്കാ​തി​രു​ന്ന ഇ​യാ​ൾ മ​റ്റൊ​രു ന​മ്പ​റി​ൽ​നി​ന്ന് വി​ളി​ച്ച് പൊ​ലീ​സെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ന​മ്പ​റും പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​സ​മി​ലു​ള്ള​താ​ണെ​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. ഈ ​ന​മ്പ​റി​ന്റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നോ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് ന​ട​ന്ന അ​ക്കൗ​ണ്ടു​ള്ള യൂ​നി​യ​ൻ ബാ​ങ്കി​ന്റെ ചെ​റൂ​ട്ടി റോ​ഡ് ശാ​ഖ​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ​ത്തി പ​രാ​തി​ക്കാ​രി​യു​ടെ വി​ശ​ദ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ബാ​ങ്കി​ന്റെ ആ​പ് വ​ഴി ഒ​രു മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് യു.​പി.​ഐ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ ബാ​ങ്കി​ന്റെ സാ​​ങ്കേ​തി​ക വി​ദ​ഗ്ധ സ​മി​തി​യും ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഇ​തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 500 രൂ​പ മു​ത​ൽ ഒ​രു​ല​ക്ഷം വ​രെ എ​ന്ന തോ​​തി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യാ​ണ് അ​ക്കൗ​ണ്ടി​ലെ 19 ല​ക്ഷം പ്ര​തി പി​ൻ​വ​ലി​ച്ച​ത്. ബാ​ങ്കി​ലെ​ത്തി അ​ക്കൗ​ണ്ടി​ന്റെ സ്റ്റേ​റ്റ്മെ​ന്റ് എ​ടു​ത്ത​തോ​ടെ പ​ണം ന​ഷ്ട​മാ​യ​ത് മ​ന​സ്സി​ലാ​ക്കി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് തു​ട​ർ​ന്നും പ്ര​തി​ക്ക് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.

അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി

കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ സ്വ​ദേ​ശി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഒ​രു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ഓ​ൺ​ലൈ​നാ​യി ത​ട്ടി. ഹ​ബീ​ബ് ഖാ​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് 1,11,670 രൂ​പ അ​പ​ഹ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് പ​ല​ത​വ​ണ ഒ.​ടി.​പി ന​മ്പ​ർ വ​ന്നി​രു​ന്നു. പി​ന്നീ​ട് ബാ​ങ്കി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ വി​ളി​ച്ച് ഈ ​ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​മ്പ​ർ പ​റ​ഞ്ഞു​​കൊ​ടു​ത്ത​തി​നു​പി​ന്ന​ലെ​യാ​ണ് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് തു​ക ന​ഷ്ട​മാ​യ​ത്. പ​ണം പോ​യ​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​തും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe