മുചുകുന്നിലെ നടുവിലെക്കണ്ടി മാധവൻ നായർ അന്തരിച്ചു

news image
Sep 18, 2023, 4:03 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്നിലെ നടുവിലെക്കണ്ടി മാധവൻ നായർ (82) അന്തരിച്ചു. ഭാര്യ: കാർത്യായനി അമ്മ.
മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ് ), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ് പബ്ലിക് സ്കൂൾ), ശശിധരൻ (വടകര) , പരേതനായ പുളിയഞ്ചേരി ഗംഗാധരൻ. സഞ്ചയനം: ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe